devu

വൈപ്പിൻ: ചെറായി ഗൗരീശ്വരം തൊഴുത്തുങ്കൽ പരേതനായ നടേശൻ ശാന്തിയുടെ ഭാര്യ ദേവു (71) നിര്യാതയായി. മക്കൾ: സന്തോഷ്, സുജ, സുജിത്ത്, പരേതനായ സതീഷ്. മരുമക്കൾ: ദിബിജ, അജിത, അനിൽകുമാർ (റിട്ട. ഫയർഫോഴ്‌സ്), പ്രിയങ്ക.