മരട്: നെട്ടൂർ നോർത്ത് ചൂരക്കാട് വീട്ടിൽ സി.ഐ. പ്രഭാകരൻ (85, റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: അമ്പിളി, പ്രിൻസ്, മഞ്ജു. മരുമക്കൾ: വിനോദ്, നവനീന്ദ്രൻ, പ്രീത.