1

ഫോർട്ട്‌കൊച്ചി: പട്ടാളം മെക്കൻസി ഗാർഡനിൽ ഇമാനുള്ള ഖാൻ (കബീർ, 55) നിര്യാതനായി. ഭാര്യ: പരേതയായ നസിയ. മകൻ: മുനിവർ ഖാൻ.