mary

അങ്കമാലി: ടൗൺ നഗറിൽ പുതുശേരി മത്തായിയുടെ ഭാര്യ മേരി (62) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. അങ്കമാലി പുളിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ദിപു, ദിയ (ഇരുവരും അയർലൻഡ്). മരുമക്കൾ: രമ്യ, ടങ്സ്റ്റൻ (ഇരുവരും അയർലൻഡ്).