jocob-charamam

പറവൂർ: ഗോതുരുത്ത് കളത്തിൽ ജേക്കബ് ഔസോ (തോമസ്, 69) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ആന്റണി, അനീഷ, ആശ. മരുമക്കൾ: പ്രിൻസി, സോജൻ, സെബിൻ.