പറവൂർ: ചേന്ദമംഗലം കാട്ടുപറമ്പിൽ പരേതനായ പത്രോസിന്റെ മേരി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിൽ. മക്കൾ: റൂബി, ജെയിംസ്, മിനി, ബേബി. മരുമക്കൾ: ആൻഡ്രൂസ്, ബേബി, പ്രകാശൻ, ആനി.