pushpa-charamam

പറവൂർ: ചെറിയപല്ലംതുരുത്ത് വള്ളാപ്പിള്ളിൽ കമലാക്ഷന്റെ ഭാര്യ പുഷ്പ (79) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രജിനി, മുരളീധരൻ. മരുമക്കൾ: ദീപ, ഉണ്ണിക്കൃഷ്ണൻ, അനിതലക്ഷ്മി.