peter

കോതമംഗലം: പോത്താനിക്കാട് പുളിന്താനം തളിയച്ചിറയിൽ ടി.കെ. പീറ്റർ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുളിന്താനം സെന്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ പള്ളിയിൽ. ഭാര്യ: മേരി കടാതി പുളിക്കക്കുടിയിൽ കുടുംബാംഗം. മക്കൾ: അജിത്ത് , അജീഷ്. മരുമക്കൾ: ലിനു, മീനു.