ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നാളെ (ശനി) ക്ഷേത്രം രാവിലെയുള്ള ചടങ്ങുകൾക്കുശേഷം 11.30ന് അടയ്ക്കും. വൈകിട്ട് 5നുശേഷമേ നട തുറന്ന് ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുകയുള്ളുവെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.