blood-donation

അങ്കമാലി : ഡിസ്റ്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ആലുവ ഐ.എം.എ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തി. ഡിസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ജോണി ചാക്കോ മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസറായ ഡോ.എം.എസ്. അനീഷ് , ഡോ .എം.എഷമീർ, ഡിസ്റ്റ് കോളേജ് എൻ.എസ്.എസ് വളന്റിയേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.