കളമശേരി: പത്തടിപ്പാലം കുമ്മഞ്ചേരി ജംഗ്ഷന് സമീപം (ജി.സി.ആർ.എ / 173 എ) തുണ്ടൻപറമ്പിൽ പരേതനായ ബക്കറിന്റെ മകൻ അൻസാർ ടി.ബി (46) നിര്യാതനായി. ഭാര്യ: ഹബീബ.
മക്കൾ: ഫിദ ഫാത്തിമ, മുഹമ്മദ് യാസിൻ.