mrf
വൈശാഖ് (36)

മരട്: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമ്പളം നോർത്ത് കരിക്കാന്തറവീട്ടിൽ പരേതനായ ഉണ്ണിയുടെ മകൻ വൈശാഖ് (36) മരിച്ചു. ബുധനാഴ്ച വൈകിട്ട് കുമ്പളം പണ്ഡിറ്റ് ജംഗ്ഷന് തെക്കുവശത്തുവച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മാതാവ്: യോഗിനി. ഭാര്യ: അശ്വതി. മകൾ: അഗസ്ത്യ. സഹോദരൻ: ഉദീഷ്.