ചെത്തിക്കോട്: ലക്ഷ്മിനിവാസിൽ (ഇല്ലത്തുതടത്തിൽ) രാധാകൃഷ്ണൻ (കൃഷ്ണൻകുട്ടി 77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ബിന്ദു, ബിൻസി. മരുമക്കൾ: മുരളീധരൻ, കിഷോർകുമാർ.