sudharsana-s-nair-77

എറണാകുളം: ടി.ഡി റോഡ് നോർത്ത് നന്ദസുധനിൽ പരേതനായ എ.ഡി. സദാനന്ദ ഷേണായിയുടെ (പത്മാലയം) ഭാര്യ സുദർശന എസ്. ഷേണായ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: എ.എസ്. സുരേഷ്, എ.എസ്. രൂപേഷ് ഷേണായ് (ഷേണായ് ബ്രദേഴ്‌സ് ഗ്രൂപ്പ് പാർട്ണമാർ). മരുമക്കൾ: വിനീത, മായ.