raghunathan-nair-82

ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം മരുന്നകുഴിയിൽ രഘുനാഥൻ നായർ (82, ഉദയംപേരൂർ മണകുന്നം വില്ലേജ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുനി, സുരേഷ്, സുഷമ്മ. മരുമക്കൾ: മഹിമ, നിരഞ്ജന, ബിനു.