
പെരുമ്പാവൂർ: ഐമുറി പടിക്കലപാറ കോലേത്തുംകുടി വീട്ടിൽ എസ്. കുഞ്ഞ് (69, റിട്ട. എസ്.ബി.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: രാഹുൽ (സബ് എൻജിനിയർ, കെ.എസ്.ഇ.ബി, കൂവപ്പടി), രോഹിത് (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ആലുവ). മരുമക്കൾ: ഗീതുപ്രിയ, വൈഷ്ണ.