കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിൽ (സി.ഐ.ആർ.എം) എൽജി സോഫ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ ഇനിഷ്യേറ്റീവിന്റെ കീഴിൽ വരുന്ന പ്രോജക്ടിനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ (ഇൻഡസ്ട്രി സ്‌പോൺസേർഡ് റിസേർച്ചർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാനതീയതി 25. ഫോൺ: 0484 2862102.