പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനമായ ഇന്ന് എസ്.എൻ. ഡി. പി. യോഗം പെരുമ്പാവൂർ ശാഖാ മന്ദിരത്തിൽ രാവിലെ 9ന് പ്രാർത്ഥന നടക്കും.