1
മേരി

പള്ളുരുത്തി: ഇടക്കൊച്ചി വേലിക്കകത്ത് വീട്ടിൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (87) നിര്യാതയായി. സംഗീത സംവിധായകൻ അന്തരിച്ച ജോൺസൻ മാസ്റ്ററുടെ ഭാര്യാ മാതാവാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ.