
പള്ളുരുത്തി: പെരുമ്പടപ്പ് മണ്ണാളി വീട്ടിൽ ശിവന്റെ ഭാര്യ ജലജ (70 ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: സ്മിത, സുമേഷ് കുമാർ (കൊച്ചിൻ ഷിപ്പ് യാർഡ് ). മരുമക്കൾ: കൈലാസ് (കോർപറേഷൻ തൊഴിലാളി), വീണ (രജിസ്ട്രേഷൻ വകുപ്പ്).