noushad

കളമശേരി: എച്ച്.എം.ടി കോളനി പുളിക്കായത്ത് വീട്ടിൽ പരേതനായ ഹമീദിന്റെ മകൻ നൗഷാദ് (45) നിര്യാതനായി. ഭാര്യ: ജുബീന. മക്കൾ: ബാദുഷ, നൗഫിയ.

മാതാവ്: ജമീല.