മട്ടാഞ്ചേരി: കെ.ജെ. മാക്സി എം.എൽ.എയുടെ ഭാര്യാമാതാവ് പാണ്ടിക്കുടി പണ്ടാരപ്പറമ്പിൽ ട്രീസ ജോർജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് നസ്രത്ത് ഹോളിഫാമിലി ചർച്ച് സെമിത്തേരിയിൽ. മക്കൾ: മാഗ്ലിൻ, ഫ്രാൻസിസ്, ഷീല, പീറ്റർ. മറ്റു മരുമക്കൾ: ജോസ്, ദീപ, ജിപ്സി.