
ഫോർട്ട് കൊച്ചി: കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അവാർഡ്സ് ആൻഡ് മ്യൂസിക്കൽ നൈറ്റ് കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല സാമൂഹിക മേഖലകളവരെ ആദരിച്ചു. സാജൻ പള്ളുരുത്തി, പ്രസിഡന്റ് കെ .ജി. ലോറൻസ്, ജനറൽ സെക്രട്ടറി കെ. ഡി. സനീഷ്, ജോസ്ലിൻ വി .ജെ., കെ. എസ്. മൈക്കിൾ, സുരേഷ് ചെറിയാൻ, ഡബ്ലിയു. സി. തോമസ്, പി. എ. ബോസ്, എസ്. എ .മൻസൂർ എന്നിവർ സംസാരിച്ചു.