പള്ളുരുത്തി: പെരുമ്പടപ്പ് കിഴക്കേടത്തുവെളി പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (104) നിര്യാതയായി. മക്കൾ: ദയാനന്ദൻ, വിമല, സുധ, പരേതരായ രവി, മുകുന്ദൻ. മരുമക്കൾ: പത്മിനി, അനിത, പരേതരായ ഉണ്ണിക്കൃഷ്ണൻ, വിജയൻ.