കളമശേരി: കേരള ബ്രാഹ്മണസഭ ജില്ലാസമിതി യോഗം ഇന്ന് രാവിലെ 10.30ന് ഇടപ്പള്ളി ബ്രാഹ്മണസമൂഹം ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് പി.ആർ. ശങ്കരനാരായണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന നേതാക്കൾ, ജില്ല വനിതാവിഭാഗം, യുവജന വിഭാഗം, കാലടി ശ്രീശങ്കര ശാന്തിനിലയം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ഇ.എസ്. വാസുദേവൻ അറിയിച്ചു.