nabeesa

ആലുവ: നൊച്ചിമ മുതയിൽവീട്ടിൽ പരേതനായ മൊയ്തുസാഹിബിന്റെ ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: അബുൾ അസീസ്, ജലാൽ. മരുമക്കൾ: സബൂറ, ഐശാബി.