ചേരാനല്ലൂർ: മങ്കുഴി പൂണോളി ഔസേപ്പിന്റെ മകൻ ജോർജ് (72) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് 4ന് മങ്കുഴി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: സിജോ, ടിന്റു (കാനഡ). മരുമക്കൾ: ജെന്നി, ജിനോ (കാനഡ).