കളമശേരി: എൻ.എ.ഡിക്കു സമീപം മുൻസൈനിക ഉദ്യോഗസ്ഥൻ നടത്തേടത്തു വീട്ടിൽ (ദിവ്യഭവൻ) ജി. ഉണ്ണിക്കൃഷ്ണൻ ഉണ്ണി (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ ഉണ്ണി. മക്കൾ: ഡോ. ദിവ്യ ജിതിൻ, ജ്യോതിഷ് ഉണ്ണി. മരുമക്കൾ: ജിതിൻ, ശ്രീലക്ഷ്മി.