പെരുമ്പാവൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അയ്മുറി പടിക്കലപ്പാറ ചിറങ്ങര വീട്ടിൽ സി.കെ. ശശി (59) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഖിൽ, അശ്വതി, അമൽ. മരുമക്കൾ: ബിൻസി, രാജേഷ്.