
പറവൂർ: വൃന്ദാവൻ ജംഗ്ഷൻ വിതയത്തിൽ സെബാസ്റ്റ്യന്റെ ഭാര്യ റിട്ട. ജില്ലാ സഹകരണ ബാങ്ക് മാനേജർ മേരി (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പറവൂർ കോട്ടയ്‌ക്കാവ് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബിൻ (ബഹ്റൈൻ), ലിബിൻ (ബിസിനസ്). മരുമക്കൾ: സീമ, പിന്റു.