വൈപ്പിൻ : വടുതല പമ്പ് ഹൗസിലേക്കുള്ള 800 എം.എം പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഫോർട്ട് വൈപ്പിൻ ഭാഗത്തും എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം പഞ്ചായത്ത് എന്നിവിടങ്ങളിലും ജലവിതരണം ഭാഗികമായി മുടങ്ങും.