y

ചോറ്റാനിക്കര: പെരുമ്പിള്ളി കോരപ്പറമ്പിൽ കെ.കെ. തമ്പി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പിള്ളി സ്വർഗീയ ശ്മശാനത്തിൽ. ഭാര്യ: രാധാമണി (ഇരുമ്പനം മഠത്തിപറമ്പിൽ കുടുംബാംഗം). മകൻ: അരുൺ. മരുമകൾ: നിത്യ.