bineesh

കുറുപ്പംപടി: അശമന്നൂർ ചേന്ദൻപിള്ളി വീട്ടിൽ പരേതനായ കേശവന്റെ മകൻ ബിനീഷ് (43) നിര്യാതനായി. മാതാവ്: പരേതയായ സതീദേവി. സഹോദരങ്ങൾ: ഗിരിഷ്, വിനിത, വിജിത.