
പെരുമ്പാവൂർ: തോട്ടുവ ധന്വന്തരി ക്ഷേത്രം റോഡിൽ കൊട്ടാരത്തിൽ (പ്രണവം) വിശ്വനാഥൻ നായരുടെയും (റിട്ട. ട്രാവൻകൂർ റയോൺസ്) വിജയലക്ഷ്മിയുടെയും മകൻ പ്രവീൺ കെ.വി (48) നിര്യാതനായി. കുറുപ്പംപടിയിൽ കെ.പി.എം.എസ് കിച്ചൺ വേൾഡ് എന്ന ഹോം അപ്ലയൻസസ് സ്ഥാപനം നടത്തിവരികയായിരുന്നു.