മൂവാറ്റുപുഴ: കുന്നയ്‌ക്കാൽ പാലന്നാട്ടിൽ ജോയി (വർഗീസ്)യുടെ ഭാര്യ ലില്ലി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുത്തൻകുരിശ് പെന്തക്കോസ്ത് സെമിത്തേരിയിൽ. മക്കൾ: റിങ്കു (ചെന്നൈ), റിച്ചു (ബംഗളൂരു). മരുമക്കൾ: ഡേവിഡ് (ചെന്നൈ), ഷെറിൻ (ബംഗളൂരു).