janakiamma-93

മരട്: ശാസ്ത്രി നഗർ വള്ളിക്കാട്ട് വീട്ടിൽ പരേതനായ രാമനാഥപ്പണിക്കരുടെ ഭാര്യ ജാനകിഅമ്മ (93) നിര്യാതയായി. മക്കൾ: ശ്രീദേവി, രവീന്ദ്രനാഥ്. മരുമക്കൾ: നാരായണൻ, ഹേമ രവീന്ദ്രൻ.