പൂണിത്തുറ: ഗാന്ധി സ്‌ക്വയർ കൗസ്തുഭത്തിൽ പരേതനായ ഒ.ജി.കെ. വിജയന്റെ ഭാര്യ പ്രഭാവതി കുഞ്ഞമ്മ (79) നിര്യാതയായി. മക്കൾ: അരുൺ (പറക്കാട് ഏജൻസീസ്), അനൂപ് (ബജാജ് ഫിനാൻസ്). മരുമക്കൾ: സീമ (ഗ്ലോബൽ പബ്ലിക് സ്‌കൂൾ), പ്രീതി.