mohandas-63

വൈറ്റില: തൈക്കൂടം ചർച്ച്‌റോഡിൽ അനുകൃതത്തിൽ കെ. മോഹൻദാസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാവേലിക്കര വലിയകൊട്ടാരം ശ്മശാനത്തിൽ. ഭാര്യ: മാവേലിക്കര ഉത്സവ മഠത്തിൽ എസ്. പാർവതി വർമ്മ. മകൾ: അനുപമ എം. വർമ്മ.