u
എൻഎസ്എസ് അമ്പാടിമല കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിനും കുടുംബ സംഗമത്തിനും തുടക്കംകുറിച്ച് പതാത ഉയർത്തുന്നു

ചോറ്റാനിക്കര: അമ്പാടിമല ശ്രീലക്ഷ്മി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും ഓണാഘോഷവും നടത്തി. കരയോഗം പ്രസിഡന്റ് സുരേഷ്. ജി.നായർ പതാക ഉയർത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രമേശൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം ലൈബ്രറി ഡോ. സുലോചന ഉദ്ഘാടനം ചെയ്തു. മേഖലെ കൺവീനർ എൻ. പി. രാമചന്ദ്രൻ, സെക്രട്ടറി. ശിവദാസ്, പി.ടി. അനിൽകുമാർ, അനിൽബാബു, കെ. ശശിധരൻ, എം. അനിൽകുമാർ,വനജ മോഹൻ എന്നിവർ സംസാരിച്ചു.