marappatty
വാരപ്പെട്ടി ആയുർവേദ ഡിസ്പൻസറിയിൽ നിന്ന് മരപ്പട്ടിയെ പിടികൂടുന്നു

കോതമംഗലം: വാരപ്പെട്ടി ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയിൽ കയറിക്കൂടിയ മരപ്പട്ടിയെ പിടികൂടി. വനപാലകരുടെ നിർദ്ദേശത്തെ തുടർന്ന് മൂവാറ്റുപുഴ സ്വദേശി സേവി ആണ് മരപ്പട്ടിയെ പിടികൂടിയത്. മരുന്നുകൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിലാണ് മരപ്പട്ടി കഴിഞ്ഞിരുന്നത്.