പറവൂർ: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തങ്ങൾ ചർച്ച ചെയ്യുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് വൈകിട്ട് മൂന്നിന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.