john
ആലുവ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.എ. മുജീബ് അദ്ധ്യക്ഷനായി. ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, ബാബു കൊല്ലംപറമ്പിൽ, എ.എ. മാഹിൻ, സി.എം. അഷറഫ്, സി.പി. നാസർ, ലിസി സെബാസ്റ്റ്യൻ, എം.ഒ. ജറാൾഡ്, ജെയ്സൺ പീറ്റർ, വിനോദ് ജോസ്, മുഹമ്മദ്‌ ഷഫീഖ്, പി.എം. മൂസക്കുട്ടി, ജി. മാധവൻകുട്ടി, എം.എ. ഹാരിസ്, മുഹമ്മദ്‌ ഷഫീഖ്, പി.എ. അബ്ബാസ്, എം.എ. സത്താർ, ലിസി എബ്രഹാം, മുംതാസ് ടീച്ചർ, ലളിത ഗണേശൻ, സാജിത അബ്ബാസ് എന്നിവർ സംസാരിച്ചു.