
ആരക്കുഴ: മേമടങ്ങ് കൊച്ചുപറമ്പിൽ കെ.എ. ഫ്രാൻസിസ് (78) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് ആരക്കുഴ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: മീര, എബു, ആൻമേരി (ഓസ്‌ട്രേലിയ). മരുമക്കൾ: ബ്രിട്ടോ, അഖിൽ (ഓസ്‌ട്രേലിയ).