sidhik

ആലുവ: കുട്ടമശേരി ചാലക്കൽ കരോട്ടപ്പുറം വീട്ടിൽ അലിയുടെ (കൊച്ചി അലി) മകൻ സിദ്ദിഖ് (53) നിര്യാതനായി. ഭാര്യ: വാഹിദ. മക്കൾ: സൈഫുദ്ദീൻ, ഫാത്തിമ സായിദ, സാലവുദ്ദീൻ, സാഖിയുദ്ദീൻ.