പെരുമ്പാവൂർ: ഇരിങ്ങോൾ ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും പൂജയും തുടങ്ങി. 23ന് വൈകിട്ട് 7ന് പുല്ലാങ്കുഴൽ ഫ്യൂഷൻ. 25ന് വൈകിട്ട് 7ന് നൃത്താർപ്പണം. 26ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. 27ന് വൈകിട്ട് 7ന് സോപാനസംഗീതം. 28ന് വൈകിട്ട് 7ന് നൃത്താർച്ചന. 29ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ്, 7ന് സോപാന സംഗീതം. 30ന് 7ന് ഭരതനാട്യം, 7.45ന് നൃത്തനൃത്യങ്ങൾ. ഒക്ടോബർ 1ന് വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. 2ന് രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം, 9ന് സംഗീതാർച്ചന എന്നിവ ഉണ്ടാകും.