പറവൂർ: പാർക്ക്‌വ്യു റോഡിൽ ഇലഞ്ഞിക്കൽ ജോബി പോൾ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: റൂബി.