saju-p-thomas-64

പുത്തൻകുരിശ്: വേളൂർ പറക്കുന്നത്ത് സാജു പി. തോമസ് (64, കോൺട്രാക്ടർ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വേളൂർ സെന്റ്‌ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി. മക്കൾ: അഞ്ജിത (ഓസ്‌ട്രേലിയ), എയ്ബിൻ (സൗദി അറേബ്യ). മരുമകൻ: ബേസിൽ രാജു. സഹോദരൻ: അഡ്വ. ബിജു പി. തോമസ്.