
പെരുമ്പാവൂർ: എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ മേഖലാ ഡയറക്ടർ അഡ്വ. ജോബി മാത്യുവിന്റെ പിതാവ് എം.പി. മാത്യു മാണിയാട്ട് (93, കോടനാട് മാർ ഔഗേൻ ഹൈസ്‌കൂൾ
റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറുപ്പുംപടി മർത്തമറിയം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മറ്റുമക്കൾ: എൽദോ മാത്യു (സൗദി ആറേബ്യ), വർഗീസ് മാത്യു (മാണിയാട്ട് ട്രെഡേഴ്‌സ്, പെരുമ്പാവൂർ). മരുമക്കൾ: മിനി, ജിജി, ഷാന്റി (മൃഗ സംരക്ഷണ വകുപ്പ്, മലയാറ്റൂർ).