
മൂവാറ്റുപുഴ: പണ്ടപ്പിള്ളി താഴത്തുവാഴയിൽ മാത്യു (മത്തച്ചൻ 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷാജി, പരേതനായ തൊമ്മി, ഷൈജോ, ഷിജു, ജിഷ, ഷിന്റോ. മരുമക്കൾ: റെജി, ഷിനോ, ജോബിന.