lenson-antony-44

മരട്: തോമസ്‌പുരം മുട്ടുങ്കൽവീട്ടിൽ ജോസഫിന്റെ മകൻ ലെൻസൺ ആന്റണി (44) നിര്യാതനായി. ഭാര്യ: ജനി. മക്കൾ: ലെനറ്റ്, ലെയോണ. അമ്മ: അൽഫോൻസ.